കൊച്ചി - വഖഫ് . അധിനിവേശത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് - എൽ ഡി എഫ് എം.പി മാർ പാർലമെന്റിൽ വഖഫ് നിയമഭേദഗതിയെ എതിർക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
മുനമ്പം ജനതയെ വഞ്ചിച്ചു കൊണ്ട് ലോകസഭയിൽ വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന എറണാകുളം എം.പി. ......
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ന്യുമോണിയ ബാധയെതുടർന്ന് ചികിത്സയിലിരിക്കെ 65മത്തെ വയസിലാണ് അന്ത്യം.......
സഹോദരിയെ അപമാനിച്ചെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് കയർത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജഗദീഷിനോട് മുഹമ്മദ് മുഹ്സിൻ ഫോണിൽ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ് തന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് മുഹ്സിൻ ആരോപിക്കുന്നത്. ......
ദോഹ: മുസാവ ഇന്നൊവേറ്റീവ് വിമൻസ് ഡൊമെയ്ൻ സംഘടി പ്പിച്ചസൗഹൃദസംഗമത്തിൽ 300 ലധികം വനിതകൾ പങ്കാളിത്തം വഹിച്ചു. ക്വിസ് മത്സരത്തിലെ വിജയികൾക്കായി നടത്തിയ ഇഫ്താർ വിരുന്നിൽ സമ്മാനങ്ങൾ നൽകി. ചടങ്ങിൽ ചെയർപേഴ്സൺ നൂർജഹാൻ ഫൈസൽ സ്വാഗതം ആശംസിച്ചു. ......
കർണാടകം: ഗവണ്മെന്റിന്റെ നിർമ്മാണജോലികളുടെ കരാർ ലഭിക്കാൻ നാല്പത് ശതമാനം വരെ കമ്മീഷൻ നൽകേണ്ടിവരുന്നുണ്ടെന്ന ആരോപണം ആദ്യമായി ഉയർത്തിയത് സംസ്ഥാനത്തെ കരാറുകാരുടെ സംഘടനയാണ് ബിജെപി ഭരണത്തിലിരിക്കെ ആയിരുന്നു ആ ആരോപണം. ബസവരാജ് ബൊമ്മായ് ആയിരുന്നു മുഖ്യമന്ത്രി. ......
കൊച്ചി 02-04-2025: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് കൊച്ചിയിലെ “പ്രയത്ന”യുടെ നേതൃത്വത്തിൽ പനമ്പള്ളി നഗറിലെ സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ഫേസ് പെയിന്റിങ് ക്യാമ്പയ്ൻ ശ്രദ്ധേയമായി. ഓട്ടിസമുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനും സമൂഹത്തെ സജ്ജമാക്കുക എന്ന ഉദ്ദേശത്തോടെ, മുഖത്ത് ഛായാചിത്രങ്ങൾ വരച്ച് കുട്ടികളും മുതിർന്നവരും കാമ്പയിനിന്റെ ഭാഗമായി. ......
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ലസ് വൺ വിദ്യാർത്ഥി അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.......
ഇന്ത്യയിൽ നിന്നും ദുബായിലേക്ക് കടലിനടിയിലൂടെ അതിവേഗ റയിൽപാത എന്ന ആശയത്തിന് വീണ്ടും ജീവൻവെക്കുന്നു. നേരത്തേ ഇത്തരം ഒരു ആശയം ഉയർന്നു വന്നിരുന്നെങ്കിലും പിന്നീട് അതുസംബന്ധിച്ച ചർച്ചകളിൽ പുരോഗതിയുണ്ടായിരുന്നില്ല. ......